About us


ummis

NEWBORN CARE CENTRE

  ERANIPPADI, KUNNUMPURAM  

പ്രസവാനന്തര പരിചരണത്തിന് ഇനി ഉമ്മീസ് കൂടെയുണ്ട്

പ്രഗത്ഭരായ ഡോക്ടർമാരുടെയും വിദഗ്ദ‌ ലേഡി തെറാപ്പിസ്റ്റുകളുടെയും മേൽനോട്ടത്തിൽ അമ്മയ്ക്കും കുഞ്ഞിനും പ്രസവാനന്തര ശുശ്രൂഷയിലൂടെ സമ്പൂർണ്ണ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാം...

  • ഗൃഹാന്തരീക്ഷത്തോടു 2BHK A/C, Non A/C ഫ്ളേറ്റുകളിൽ താമസം
  • പോഷകാഹാരങ്ങളോട് കൂടിയ വെജ്, നോൺവെജ് ഭക്ഷണരീതി
  • മട്ടൻസൂപ്പ്, ചിക്കൻ, ഫിഷ്, ധാന്യക്കൂട്ട് എന്നിവയ്ക്കൊപ്പം ഞങ്ങൾ സ്വന്തമായി തയ്യാറാക്കിയ പ്രസവ രക്ഷാ മരുന്നുകളും
  • അമ്മക്ക് 6 നേരം കൂടെ നിൽക്കുന്ന ഒരാൾക്ക് 3നെരം സൂബിക്ഷ ഭക്ഷണം
  • 15 ദിവസം കൂടുമ്പോൾ ഡോക്ടറുടെ സേവനം
  • വർഷങ്ങളുടെ പരിചയസമ്പന്നരായ ജീവനക്കാർ
  • ബൈസ്റ്റാൻ്റർ ഇല്ലാത്തവർക്ക് പ്രത്യേക പരിചരണം
  • ആയുർവേദ വിധിപ്രകാരമുള്ള തേച്ചുകുളി (14 ദിവസം തൈലം ഉപയോഗിച്ചും ബാക്കി ദിവസങ്ങളിൽ മഞ്ഞൾ എണ്ണ ഉപയോഗിച്ചും)
  • Free Wifi

Visit Our Instagram

Google Route Map

     Whatsapp     9946087890

             9995919836

             7012524052

Book Your Seat

 

ummis newborn care centre